Pranav Mohanlal received uae golden visaഗോള്‍ഡന്‍ വിസ സ്വന്തമാക്കിയ മലയാള താരങ്ങളുടെ കൂട്ടത്തിലേക്ക് പ്രണവ് മോഹന്‍ലാലും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തു.